ഷെഫീക്കിന്റെ സന്തോഷം നാളെ തീയറ്ററുകളിൽ

ഉണ്ണി മുകുന്ദന്‍, ദിവ്യ പിള്ള, ആത്മിയ, മനോജ് കെ. ജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.ചിത്രം നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നു .

ഉണ്ണി മുകുന്ദന്‍, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഉണ്ണിമുകുന്ദന്‍ മേപ്പാടിയാന് ശേഷം നിര്‍മിക്കുന്ന ചിത്രമാണിത്.

Leave A Reply