രക്തത്തില്‍ കുളിച്ച്‌ രണ്‍ബീര്‍ കപൂര്‍;അനിമല്‍’ സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങൾ വൈറൽ

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍ ‘അനിമല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ്. മകളുടെ ജനനത്തിന് ശേഷം താരം ഇപ്പോള്‍ ജോലിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.’അനിമല്‍’ എന്ന സിനിമയുടെ സെറ്റില്‍ നിന്ന് രണ്‍ബീര്‍ കപൂറിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട് . രക്തത്തില്‍ കുളിച്ചിരിക്കുന്ന രണ്‍ബീറിനെയാണ് ഈ ചിത്രങ്ങളില്‍ കാണാൻ സാധിക്കുന്നത്.

വൈറലായ ചിത്രങ്ങളില്‍ വളരെ പരുക്കന്‍ ലുക്കിലാണ് രണ്‍ബീര്‍ . വെളുത്ത കുര്‍ത്ത ധരിച്ച്‌, നീളമുള്ള മുടിയുമാ ചിത്രങ്ങള്‍ കാണുന്നത്. ഒരു ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ചതിന് ശേഷമായിരിക്കും താരത്തിന്റെ ഈ ലുക്ക്. കാരണം നടന്റെ മുഖത്തും വസ്ത്രത്തിലും എല്ലാം രക്തക്കറകള്‍ കാണാം.

Leave A Reply