സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

അജ്മാൻ: കോളിയടുക്കം ജിയുപി സ്കൂൾ യുഎഇ കമ്മിറ്റിയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് വാർഷിക ആഘോഷം സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.എ. ഹനീഫ കോളിയടുക്കം അധ്യക്ഷനായിരുന്നു.

ഗംഗാധരൻ പെരുമ്പള, മാധവൻ അണിഞ്ഞ, ജയചന്ദ്രൻ വയലാം കുഴി, മോഹനൻ അണിഞ്ഞ അൻവർ കോളിയടുക്കം  എന്നിവർ പ്രസംഗിച്ചു.

Leave A Reply