ബാറ്ററികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഓഫീസിലേക്ക് യുപിഎസ് പ്രവർത്തിപ്പിക്കുന്നതിനുള്ള 12 വോൾട്ട് 26 എ.എച്ച് ന്റെ 20 ബാറ്ററികൾ ബയ്‌ ബാക് വ്യവസ്ഥയിൽ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്, പാലക്കാട്ടുകുന്നേൽ ബിൽഡിംഗ്, മൂലമറ്റം, ഇടുക്കി ജില്ല -685 589 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9961998598. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 ഉച്ചയ്ക്ക് ഒരു മണി.

Leave A Reply