മും​ബൈ​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. മും​ബൈ​യി​ലെ ക​ല്യാ​ണി​ലാണ് സംഭവം.

കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് ജ​നാ​ല​യി​ലൂ​ടെചാ​ടി​യ പു​ലി​യെ ക​ണ്ട് ആ​ളു​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പു​ള്ളി​പ്പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Leave A Reply