ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 18,300ന് മുകളിലെത്തി. ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളാണ് വിപണിയില്‍ പ്രതിഫലിച്ചത്.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധനയുടെ വേഗം കുറച്ചേക്കുമെന്ന സൂചനയും ചൈനയില്‍നിന്നുള്ള സാമ്പത്തിക ഉത്തേജന റിപ്പോര്‍ട്ടുകളുമാണ് ഏഷ്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. ഡോളര്‍ സൂചിക ദുര്‍ബലാവസ്ഥയില്‍ തുടരുന്നതും വിപണിക്ക് അനുകൂലമാണ്.

Leave A Reply