കേരള നടനം സർട്ടിഫിക്കറ്റ് കോഴ്സിന് പ്രവേശനം നേടാൻ അവസരം

കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ നടന്നവരുന്ന കേരളനടനം സർട്ടിഫിക്കറ്റ് കോഴ്സിന്റെ അഞ്ചാമത്തെ ബാച്ച് ക്ലാസുകൾ ഡിസംബർ ഏഴുമുതൽ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലൊ അപേക്ഷിക്കണം. ഫോൺ : 0471-2364771, 9496653573.

അപേക്ഷകൾ സ്വീകരിക്കുന്നത് നവംബർ 26 വരെ മാത്രം.

Leave A Reply