സി ഡാക്കിൽ വാക് ഇൻ പ്രവേശനം

തിരുവനന്തപുരം : കേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഗവേഷണകേന്ദ്രമായ സിഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ ആര്‍ ആന്‍ഡ് ഡിസി ഐ ഇന്‍സ്റ്റിറ്റ്യൂട്ട്   ഓഫ് ടെക്‌നോളജി,

വെള്ളയമ്പലം, തിരുവനന്തപുരത്ത്, താഴെപറയുന്ന തൊഴിലധിഷ്ഠിത എം.ടെക്‌പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റിലേക്ക് വാക് ഇൻ പ്രവേശനം നടത്തുന്നു.

•    എംടെക് (വിഎല്‍എസ്‌ഐ ആന്‍ഡ് എംബഡഡ്‌സിസ്റ്റംസ് )
•    എംടെക്(സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി)
എസ് സി / എസ് ടി കാറ്റഗറി സീറ്റൊഴിവ്- 1( സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി).

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് (erdciit.ac.in) സന്ദര്‍ശിക്കുകയോ ഫോണില്‍ (8547897106, 9446103993, 81388997025- 04712723333- Extn: 250, 318) ബന്ധപ്പെടുകയോ ചെയ്യുക.

Leave A Reply