സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു

കൊല്ലം: ചടയമംഗലത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു.

ചടയമംഗലം കണ്ണംകോട് സ്വദേശി 48 വയസ്സുള്ള താഹയാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് മണിയോടെയാണ് സംഭവം

Leave A Reply