ഹൃദയാഘാതം;മുന്‍ കെഎംസിസി പ്രവര്‍ത്തകന്‍ നാട്ടില്‍ നിര്യാതനായി

കെഎംസിസി മക്ക കമ്മിറ്റിയുടെ ബത്ഹ ഖുറൈശ് ഏരിയാ കമ്മിറ്റി മുന്‍ പ്രസിഡന്റും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ ഹമീദ് മലയമ്മ നാട്ടില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്.

കുടുംബത്തിന്റെ ദുഃഖത്തില്‍ മക്ക കെ.എം.സി.സിയുടെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കു ചേരുന്നതായി മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

Leave A Reply