റാന്നിയില്‍ സിപിഎം വനിതാ നേതാവിനെ ബിജെപി നേതാവ് മര്‍ദ്ദിച്ചെന്ന് പരാതി

പത്തനംതിട്ട: റാന്നിയില്‍ സി പി എം വനിതാ നേതാവിനെ ബി ജെ പി നേതാവ് മര്‍ദ്ദിച്ചതായി പരാതി. സി പി എം റാന്നി ലോക്കൽ കമ്മറ്റിയംഗം സബിതാ ബിജുവനെ റാന്നി പഞ്ചായത്ത് അംഗമായ ബി ജെ പി നേതാവ് വിനോദ് മര്‍ദ്ദിച്ചെന്നാണ് പരാതി. സബിതാ ബിജു റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

Leave A Reply