മുത്തൂട്ട് മിനി സിഎസ്ആർ: വാർഡുകളുടെ നവീകരണം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു

 

മുത്തൂട്ട് മിനി സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ എറണാകുളം ജനറൽ ആശുപത്രിയിലെ സ്ത്രീകളുടെയും പുരുഷൻമാരുടെയും മെഡിക്കൽ വാർഡുകളുടെ നവീകരണം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു . മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ്, റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ രാജ്മോഹൻ നായർ, മുത്തൂറ്റ് മിനി സി.ഇ.ഒ പി.ഇ.മത്തായി, മുത്തൂറ്റ് മിനി സിഒഒ ശ്രീജിൽ മുകുന്ദ്, മുത്തൂറ്റ് മിനി അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് കിരൺ ജെയിംസ് എന്നിവർ സമീപം.

 

Leave A Reply