ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില പിടികൂടി

ദോഹ: ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില മാരിടൈം കസ്റ്റംസ് വകുപ്പ് പിടികൂടി.
മിനി ഓവനുകളുടെ കയറ്റുമതിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 87 കിലോഗ്രാം പുകയിലയാണ് പിടിച്ചത്. ഇവയുടെ ചിത്രങ്ങൾ കസ്റ്റംസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
Leave A Reply