ഓഹരി വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: നാലാമത്തെ വ്യാപാര ദിനത്തിലും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഐടി ഒഴികെയുള്ള സെക്ടറുകളിലെ കനത്ത വില്പന സമ്മര്‍ദമാണ് തിങ്കളാഴ്ചയിലെ തകര്‍ച്ചയ്ക്കുപിന്നില്‍. നിഫ്റ്റി 17,000 നിലവാരത്തിൽ എത്തി.

സെന്‍സെക്‌സ് 953.70 പോയന്റ് നഷ്ടത്തില്‍ 57,145.22ലും നിഫ്റ്റി 311 പോയന്റ് താഴ്ന്ന് 17,016.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വളര്‍ച്ച സംബന്ധിച്ച് നിക്ഷേപകരില്‍ പടര്‍ന്ന ആശങ്കയാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.

Leave A Reply