Roal

കാ​ട്ടാ​ക്ക​ട അ​ക്ര​മം: ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച ജീ​വ​ന​ക്കാ​ര​നു ഭീ​ഷ​ണി

കാ​ട്ടാ​ക്ക​ട: കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ മ​ക​ളു​ടെ മു​ന്നി​ല്‍​വ​ച്ച്‌ അ​ച്ഛ​നെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച കെ​എ​സ്‌ആ​ര്‍​ടി​സി​ ജീ​വ​ന​ക്കാ​ര​ന് ഭീ​ഷ​ണി.ഹൈ​ക്കോ​ട​തി​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജീ​വ​ന​ക്കാ​ര​ന് സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടെ​ന്നും കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ യൂ​ണി​യ​ന്‍ ഇ​ദ്ദേ​ഹ​ത്തെ ല​ക്ഷ്യം വ​യ്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​യാ​ളെ മ​റ്റൊ​രു യു​ണി​റ്റി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​താ​യും കെ​എ​സ്‌ആ​ര്‍​ടി​സി കോ​ട​തി​യെ അ​റി​യി​ക്കുകയായിരുന്നു.മ​ര്‍​ദ​ന​മേ​റ്റ പ്രേ​മ​ന​നെ​യും മ​ക​ളെ​യും നേ​രി​ട്ട് വി​ളി​ച്ച്‌ ക്ഷ​മാ​പ​ണം ന​ട​ത്തി​യ​താ​യി കെ​എ​സ്‌ആ​ര്‍​ടി​സി അ​റി​യി​ച്ചു. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​രു​വ​ര്‍​ക്കും ഉ​റ​പ്പ് ന​ല്‍​കി.

Leave A Reply