Roal

ഖര-ദ്രാവക മാലിന്യം സംസ്കരിക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടെന്ന് ദേശിയ ഹരിത ട്രൈബ്യുണൽ

ഖര-ദ്രാവക മാലിന്യം സംസ്കരിക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടെന്ന് ദേശിയ ഹരിത ട്രൈബ്യുണലിന്‍റെ കണ്ടെത്തൽ. ഇതേതുടർന്ന് പിഴയായി 2,000 കോടി രൂപ അടക്കാൻ ട്രൈബ്യുണൽ പഞ്ചാബ് സർക്കാറിനോട് ആവശ്യപ്പെട്ടു.

തിരുത്തൽ നടപടിക്ക് അനിശ്ചിതകാലത്തേക്ക് കാത്തിരിക്കാനാവില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ മാറ്റിവെക്കാനാകുന്നതല്ലെന്നും ട്രൈബ്യുണൽ ചെയർപേഴ്സൺ ജസ്റ്റിസ് എ.കെ. ഗോയൽ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ദേശിയ ഹരിത ട്രൈബ്യുണൽ വ്യക്തമാക്കുന്നത് പ്രകാരം, സർക്കാർ നൽകേണ്ട നഷ്ടപരിഹാരം 2,180 കോടി രൂപയാണ്.

 

Leave A Reply