Roal

മുത്തശ്ശിയെ കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് മുത്തശ്ശിയെ കൊന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുമകന്‍ സതീഷ് ആണ് അറസ്റ്റിലായത്.

ചെന്നൈ കൊറുക്കുപേട്ടിലാണ് സംഭവം. കൊറുക്കുപേട്ട് സ്വദേശിയാണ് കൊല്ലപ്പെട്ട വിശാലാക്ഷി.

മുത്തശ്ശി വിശാലാക്ഷിയോടെ സതീഷ് പണം കടം വങ്ങിയുിരുന്നു.ഇത് വിശാലാക്ഷി തിരിച്ചുചോദിച്ചിരുന്നു. ഇതേ തുടര്‍ന്ന വിശാലാക്ഷിയും രതീഷും തര്‍ക്കം നടന്നു. തര്‍ക്കത്തിനൊടുവില്‍ എഴുപതുകാരിയായ വിശാലാക്ഷിയെ രതീഷ് കൊല്ലുകയായിരുന്നു. സതീഷിന് ഇരുപത്തിയെട്ട് വയസ്സാണ്.

സതീഷിനെ ആര്‍ കെ നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Leave A Reply