കാട്ടാനകൾ കൃഷി നശിപ്പിച്ചു

 

നരിക്കോട്ട് മലയിൽ പഞ്ചായത്ത് നിർമിച്ച സൗരോർജ വേലിയിൽ മരങ്ങൾ മുറിച്ചിട്ട് വേലി തകർത്ത് കാട്ടാനകൾ വാഴ കൃഷി നശിപ്പിച്ചു.
കാട്ടാനകൾ കൃഷിയിടത്തിൽ എത്തി നൂറിലേറെ വാഴകൾ നശിപ്പിച്ചത്.

തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലൂർ ഇസ്മായിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ സക്കീന തെക്കയിൽ, ഷമീന കുഞ്ഞി പറമ്പത്ത്, നസീമ ചാമാളിയതിൽ, സുധ വാസു, എ.പി. നാണു, കെ. ഷൈമ എന്നിവർ കൃഷിയിടം സന്ദർശിച്ചു.

Leave A Reply