Roal

മോ​ദി​യെ പ്ര​ശം​സി​ച്ച് മു​ന്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ന്‍ ഖാ​ന്‍

ലാ​ഹോ​ര്‍: പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് മു​ന്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ന്‍ ഖാ​ന്‍.

മു​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫ് ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ മാ​തൃ​ക​യാ​ക്കണ​മെ​ന്നും ന​വാ​സി​നെ പോ​ലെ മോ​ദി​ക്ക് അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ളി​ല്ലെ​ന്നുമാണ്  ഇം​റാ​ന്റെ വാക്കുകൾ.  ലാ​ഹോ​റി​ല്‍ പാ​ര്‍​ട്ടി പൊ​തു​യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ഇ​മ്രാ​ന്‍ ഖാൻ.

വി​ദേ​ശ​ത്ത് ഷെ​രീ​ഫി​ന് എ​ത്ര സ്വ​ത്തു​ക്ക​ള്‍ ഉ​ണ്ടെ​ന്ന് ആ​ര്‍​ക്കും സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ലോ​ക​ത്തെ മ​റ്റൊ​രു നേ​താ​വി​നും ഇത്രയും സ്വത്തുക്കളില്ലെന്നും ​ഇമ്രാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave A Reply