നിസ്സാര ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയ്ക്കു പകരം മുന്നറിയിപ്പു നൽകി അബുദാബി പൊലീസ്

അബുദാബി: അബുദാബിയിൽ  നിസ്സാര ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയ്ക്കു പകരം മുന്നറിയിപ്പു നൽകി പൊലീസ്.

അതേസമയം വേഗപരിധി മറികടക്കുന്നത് ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയുണ്ടാകും.

6 മാസത്തിനിടെ 25,000ലേറെ പേർക്ക് മുന്നറിയിപ്പു നൽകി.   നിയമലംഘനത്തെക്കുറിച്ച് എസ്എംഎസിലൂടെ വ്യക്തിയെ അറിയിച്ചതിനു ശേഷം തൽക്കാലം പിഴ ചുമത്തുന്നില്ലെന്നും നിയമം പാലിച്ച് വാഹനമോടിക്കണമെന്നും ഓർമിപ്പിക്കും.

 

Leave A Reply