Roal

ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടും; ഗു​രു​ഗ്രാ​മി​ൽ വ​ർ​ക്ക് ഫ്രം ​ഹോം ഏ​ർ​പ്പെ​ടു​ത്തി

ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടും ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളി​യാ​ഴ്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ഗു​രു​ഗ്രാം ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ.

വെ​ള്ളി​യാ​ഴ്ച ന​ഗ​ര​ത്തി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ മേ​ഖ​ല​യി​ലെ കോ​ർ​പ​റേ​റ്റ്-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ​ട് വ​ർ​ക്ക് ഫ്രം ‍​ഹോം സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​ൻ ഗു​രു​ഗ്രാം ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

Leave A Reply