Roal

ആ​സാ​മിൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി

ആ​സാ​മി​ലെ ഖോ​ഖ​റ​ജാ​റി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. 1483 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ആ​സാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പോ​ലീ​സി​ന് ല​ഭി​ച്ച രഹസ്യവി​വ​ര​മ​നു​സ​രി​ച്ച് വ്യാ​ഴാ​ഴ്ച ഖോ​ഖ​റ​ജാ​ർ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. ച​ര​ക്കു​ലോ​റി​യി​ലെ ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് 270 പാ​ക്ക​റ്റ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

Leave A Reply