Roal

മെ​ക്സി​ക്കോ​യി​ൽ ബാ​റി​ൽ വെ​ടി​വ​യ്പ്; 10 മരണം

മെ​ക്സി​ക്കോ​യി​ലെ ടാ​രി​മോ​റോ ന​ഗ​ര​ത്തി​ലെ ബാ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.

പ്ര​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം. അ​ക്ര​മി സം​ഘം ബാ​റി​നു​ള്ളി​ലെ ബി​ല്യാ​ർ​ഡ് ഹാ​ളി​ൽ ക​ട​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Leave A Reply