Roal

സണ്ണി ഡിയോൾ ദുൽഖർ സൽമാൻ ചിത്രം ‘ഛുപ്’ ഇന്ന് പ്രദർശനത്തിന് എത്തും

“റൊമാന്റിക് സൈക്കോപാത്ത് ത്രില്ലർ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർ ബാൽക്കിയുടെ ഛുപ് ഇന്ന് റിലീസ് ചെയ്യും. ചിത്രത്തിൽ ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി എന്നിവർ അഭിനയിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പ്രീമിയറിൽ ചിത്രത്തിന് മികച്ച പ്രതികരണത്തെ ആണ് ലഭിച്ചത്.

ആർ ബാൽക്കിയുടെ ഒരു കഥയിൽ നിന്ന് ആർ ബാൽക്കി, രാജ സെൻ, ഋഷി വിർമാനി എന്നിവർ ചേർന്നാണ് ചുപ് എഴുതിയത്. പെൻ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. ഗുരു ദത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നിർമ്മാതാക്കൾ നേരത്തെ ഒരു ടീസർ പുറത്തിറക്കിയിരുന്നു.

Leave A Reply