Roal

തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഓഗ്മെന്റഡ്  റിയാലിറ്റി/വെർച്ച്വൽ റിയാലിറ്റി ആൻഡ് ഗെയ്മിങ് (എ.വി.ജി), ഡിജിറ്റൽ കമ്പോസിറ്റിങ് ആൻഡ് മോഷൻ ഗ്രാഫിക്സ് എന്നിവയാണ് കോഴ്സുകൾ.

വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. വിശദവിവരങ്ങൾക്ക്8590605260, 0471 2325154 എന്നീ ഫോൺ നമ്പറുകളിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ചെമ്പിക്കലം ബിൽഡിംഗ്, രണ്ടാം നില, ബേക്കറി വിമൻസ് കോളേജ് റോഡ്, വഴുതയ്ക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

Leave A Reply