Roal

സൗദിയിൽ ചെ​റി​യ ഇ​നം മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്ക​രു​തെ​ന്ന്​ മു​ന്ന​റി​യി​പ്പ്

സൗദിയിൽ ചെ​റി​യ ഇ​നം മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്ക​രു​തെ​ന്ന്​ മു​ന്ന​റി​യി​പ്പ്.നി​​ര​​വ​​ധി പ്ര​​ധാ​​ന മ​​ത്സ്യ​​യി​​ന​​ങ്ങ​​ളു​​ടെ പ്ര​​ജ​​ന​​ന കാ​​ല​​യ​​ള​​വ് ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ്​ ഈ ​​നി​​ർ​​ദേ​​ശം. അ​​ടു​​ത്ത ആ​​റ് മാ​​സ​​ത്തേ​​ക്കു​​കൂ​​ടി തു​​ട​​രു​​മെ​​ന്നും ഈ ​​കാ​​ല​​യ​​ള​​വി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​നം നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

ഇ​​ക്കാ​​ല​​യ​​ള​​വി​​ലെ മ​​ത്സ്യ​​ബ​​ന്ധ​​നം ക​​ട​​ലി​​ലെ മ​​ത്സ്യ​​സ​​മ്പ​​ത്തി​​ന്‍റെ ഉ​​ന്മൂ​​ല​​ന​​ത്തി​​ന്​ ഇ​​ട​​യാ​​ക്കു​​മെ​​ന്നും മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി. ശാ​​സ്ത്രീ​​യ പ​​ഠ​​ന​​ങ്ങ​​ളൂ​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ട്രോ​​ളി​​ങ്​​ നി​​രോ​​ധ​​നം എ​​ല്ലാ​​വ​​ർ​​ഷ​​വും ന​​ട​​പ്പാ​​ക്കി​​വ​​രു​​ന്നു. രാ​​ജ്യ​​ത്തി​​ന്റെ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലെ മ​​ത്സ്യ​​സ​​മ്പ​​ത്ത് സം​​ര​​ക്ഷി​​ക്കാ​​ൻ മ​​ന്ത്രാ​​ല​​യം പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണെ​​ന്ന് മ​​ന്ത്രാ​​ല​​യ​​ത്തി​​ന്റെ മേ​​ഖ​​ല​​യി​​ലെ ആ​​ക്ടി​​ങ്​ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ മു​​ബാ​​റ​​ക് അ​​ൽ-​​അ​​രി​​ദി പ​​റ​​ഞ്ഞു.

Leave A Reply