Roal

ബിദ്യാഷാഗര്‍ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: ബംഗളൂരു എഫ്സി സ്ട്രൈക്കര്‍ ബിദ്യാഷാഗര്‍ സിംഗ് ഇനിമുതല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍. ബിദ്യാഷാഗര്‍ സിംഗുമായി ബ്ലാസ്റ്റേഴ്‌സ്  കരാറില്‍ ഒപ്പിട്ടു. ക്ലബ് മാനേജ്‌മെന്റ് തന്നെയാണ് പുതിയ സൈനിംഗിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

ബംഗളൂരു എഫ്സിയില്‍ നിന്ന് വായ്പാടിസ്ഥാനത്തിലാണ് യുവ സ്ട്രൈക്കര്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്. 2023 വരെ താരം ബ്ലാസ്റ്റേഴ്‌സിനായി കളിക്കും.

 

Leave A Reply