Roal

ഒമിക്രോണിനുള്ള വാക്സിന് അം​ഗീകാരം നൽകുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടൻ

ഒമിക്രോണിനുള്ള വാക്സിന് അം​ഗീകാരം നൽകുന്ന ആദ്യ രാഷ്ട്രമായി ബ്രിട്ടൻ. മൊഡേണ പുറത്തിറക്കുന്ന ‘ബിവലെന്റ്’ എന്ന് പേരിലുള്ള വാക്സിനാണ് യുകെ മെഡിസിൻ റെ​ഗുലേറ്റർ (എംഎച്ച്ആർഎ) അം​ഗീകാരം നൽകിയത്.

പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള വാക്സിനാണിത് . ഒമിക്‌റോണിനും (ബിഎ.1) ഒറിജിനൽ- 2020 വൈറസിനുമെതിരെ ഈ വാക്സിൻ ശക്തമായ രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി കാണിക്കുന്ന ക്ലിനിക്കൽ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഏജൻസിയുടെ തീരുമാനം.

Leave A Reply