Roal

ക​ഞ്ചാ​വു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

അ​രിമ്പൂർ: ക​ഞ്ചാ​വു​മാ​യി യു​വാ​വ് എക്സൈസ് അറസ്റ്റിൽ. നാ​ലാം​ക​ല്ല് തേ​വ​ർ​ക്കാ​ട്ടി​ൽ അ​നൂ​പ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ന്തി​ക്കാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. പ്ര​വീ​ണും സം​ഘ​വും ആണ് ​അ​റ​സ്റ്റ് ചെ​യ്തത്.

ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണു ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ അ​നൂ​പ് പാ​ല​ക്കാടുവച്ച് രണ്ടു കിലോഗ്രാം ക​ഞ്ചാ​വു ക​ട​ത്തി​യ കേ​സി​ൽ റി​മാ​ൻഡിലാ​യ ശേ​ഷം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​ണ്.

Leave A Reply