Roal

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; വൈദികൻ പിടിയിൽ

കൊച്ചി: പോക്സോ കേസുമായി ബന്ധപ്പെട്ട് വൈദികൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് വൈദികൻ പിടിയിലായത്.

പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയനെ (63) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം പള്ളിയിലെ വൈദികനാണ് ജോസഫ് കൊടിയന്‍.

 

Leave A Reply