Roal

ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് കോലിയും അനുഷ്‌കയും

ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ അനുഷ്‌ക ശര്‍മയും.

അനുഷ്‌ക തന്റെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചു. കോലി തന്റെ ഇന്‍സ്റ്റഗ്രാം ഡിസ്‌പ്ലേ പിക്ചര്‍ പതാക ആക്കിയിട്ടുണ്ട്.

 

Leave A Reply