Roal

വെള്ളക്കെട്ടില്‍ വീണ് 4 വയസുകാരന്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ വേലൂര്‍ കുറുമാലില്‍ വെള്ളക്കെട്ടില്‍ വീണ് നാലു വയസുകാരന്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകന്‍ റോക്കി ബുള്‍ ആണ് മരിച്ചത്.

കുട്ടിയെ ഉടന്‍തന്നെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

 

Leave A Reply