Roal

പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്.മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍വച്ച ് കടയില്‍ സാധനം വാങ്ങാന്‍ നിന്ന ഷാജഹാനെ രണ്ടു ബൈക്കിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.കഞ്ചാവ് സംഘങ്ങളെ ഉപയോഗിച്ചുള്ള ക്വട്ടേഷനാണ് നടന്നതെന്നും സിപിഎം പ്രതികരിച്ചു.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Leave A Reply