Roal

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചിനിൽ കുടുങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എഞ്ചിനിൽ കുടുങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഞായറാഴ്ച വൈകിട്ട് ആറരക്ക് തിരുവല്ല സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ എത്തിയ കോട്ടയം – നാഗർകോവിൽ എക്സ്പ്രസിന്റെ മുമ്പിലാണ് ചിന്നഭിന്നമായ നിലയിൽ മൃതദേഹം കാണപ്പെട്ടത്.

മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മറ്റിയതായി തിരുവല്ല പൊലീസ് പറഞ്ഞു.

Leave A Reply