Roal

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; വൈദികൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വൈദികൻ അറസ്റ്റിൽ.

പറവൂർ  ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയനെ (63) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം പള്ളിയിലെ വൈദികനാണ്

പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്.

Leave A Reply