Roal

ആ​യു​ര്‍​വേ​ദ ഉ​ല്‍​പ​ന്ന കേ​ന്ദ്ര​ത്തി​ല്‍ മോ​ഷ​ണം

കൊ​ല്ല​ങ്കോ​ട്: ആ​യു​ര്‍​വേ​ദ ഉ​ല്‍​പ​ന്ന കേ​ന്ദ്ര​ത്തി​ല്‍ മോ​ഷ​ണം. ഐ. ​അ​ര്‍​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ത്ത​മ്ബാ​ടം ഹാ​പ്പി ഹെ​ര്‍​ബ​ല്‍ കെ​യ​ര്‍ യൂ​നി​റ്റി​ലാ​ണ് ശ​നി​യാ​ഴ്ച മോഷണം നടന്നത്.പു​ല​ര്‍​ച്ച ര​ണ്ട് മ​ണി​യോ​ടെ ഹാ​ര്‍​ഡ് ഡി​സ്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മോ​ഷ​ണം പോ​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഓ​ഫി​സ് ഷ​ട്ട​ര്‍ പൊ​ളി​ച്ച്‌ അ​ക​ത്തു​ക​ട​ന്ന ര​ണ്ടു​പേ​ര്‍ മൂ​ന്ന് ഹാ​ര്‍​ഡ് ഡി​സ്കു​ക​ള്‍, ഏ​ഴ് പെ​ന്‍​ഡ്രൈ​വ്, അ​ഞ്ച് എ​സ്.​ഡി കാ​ര്‍​ഡു​ക​ള്‍, സ്മാ​ര്‍​ട്ട് ടി.​വി, ഇ​ന്‍റ​ര്‍​നെ​റ്റ് മോ​ഡം, പാ​സ് വേ​ര്‍​ഡു​ക​ള്‍ എ​ഴു​തി​യ ബു​ക്ക്, പ്ര​ധാ​ന ഫ​യ​ലു​ക​ള്‍ എ​ന്നി​വ​യാ​ണ് ക​വ​ര്‍​ന്ന​ത്. സി.​സി.​ടി.​വി​യി​ല്‍ ര​ണ്ടു​പേ​രു​ണ്ടെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട് . പൊ​ലീ​സ് നാ​യ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. ചി​റ്റൂ​ര്‍ ഡി​വൈ.​എ​സ്.​പി സു​ന്ദ​ര​ന്‍, എ​സ്.​ഐ​മാ​രാ​യ കാ​ശി​നാ​ഥ​ന്‍, ഉ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണമാ​രം​ഭി​ച്ചു.

Leave A Reply