Roal

മധുവിന്‍റെ അമ്മക്കും സഹോദരിക്കും എതിരെ മാനനഷ്ടക്കേസ്: വക്കീൽ നോട്ടീസയച്ച്​ പാരമ്പര്യ ചികിത്സ ​കേന്ദ്രം

മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ അമ്മ മല്ലിക്കെതിരെ മാനനഷ്ടത്തിന്​ വക്കീൽ നോട്ടീസുമായി വള്ളിയമ്മാൾ ഗുരുകുലം.  ചിണ്ടക്കിയിലെ പാരമ്പര്യ ചികിത്സ കേന്ദ്രത്തെ അപകീർത്തിപ്പെടുത്തി എന്നുകാണിച്ച്​ ഉടമയായ രവീന്ദ്രനുവേണ്ടി വക്കീൽ വിനോദ് കൈനാട്ടാണ് നോട്ടീസ് അയച്ചത്.അമ്മ മല്ലിക്കും സഹോദരി സരസുവിനുമൊപ്പം വി.എം. മാഴ്സൺ, ആർ. രംഗസാമി എന്നിവർക്കാണ്​ ചിണ്ടക്കിയിലെ വള്ളിയമ്മാൾ ഗുരുകുലം ഉടമ രവീന്ദ്രൻ മൂന്നുകോടി നഷ്ടപരിഹാരമാവശ്യപ്പെട്ട്​ നോട്ടീസ്​ നൽകിയത്​.

Leave A Reply