Roal

ഇന്ത്യന്‍ മഹാരാജാസ് ടീമിനെ സൗരവ് ഗാംഗുലി നയിക്കും

കോല്‍ക്കത്ത: ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ മഹാരാജാസ് ടീമിനെ ബിസിസിഐ പ്രസിഡന്റും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി നയിക്കും. മലയാളി പേസര്‍ എസ്. ശ്രീശാന്ത് ടീമില്‍ ഇടംനേടി. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ടീമില്‍ ഇല്ല.

വേള്‍ഡ് ജയന്റ്‌സുമായി സെപ്തംബര്‍ 16നാണ് മത്സരം. കൊല്‍ക്കത്തയാണ് വേദി. വേള്‍ഡ് ജയന്റ്‌സിനെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോവിന്‍ മോര്‍ഗനാണ് നയിക്കുന്നത്.

ഇന്ത്യ മഹാരാജാസ്: സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന്‍, എസ്. ബദ്രിനാഥ്, ഇര്‍ഫാന്‍ പഠാന്‍, പാര്‍ഥിവ് പട്ടേല്‍, സ്റ്റ്യുവര്‍ട്ട് ബിന്നി, എസ്. ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, നമന്‍ ഓജ, അശോക് ഡിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍.പി. സിംഗ്, ജോഗീന്ദര്‍ ശര്‍മ, റീതീന്ദര്‍ സിംഗ് സോധി.

വേള്‍ഡ് ജയന്റ്‌സ്: ഓയിന്‍ മോര്‍ഗന്‍, ലെന്‍ഡില്‍ സിമ്മണ്‍സ്, ഹെര്‍ഷല്‍ ഗിബ്‌സ്, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയര്‍, നഥാന്‍ മക്കല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ഹാമില്‍ട്ടണ്‍ മസാകട്‌സ, മഷ്‌റാഫി മൊര്‍ത്താസ, അസ്ഗര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലി, കെവിന്‍ ഒബ്രയന്‍, ദിനേശ്

 

Leave A Reply