Roal

നമിത പ്രമോദ് ഗുജറാത്തില്‍

മലയാളികളുടെ പ്രിയതാരം നമിത പ്രമോദ് ഇപ്പോള്‍ ഗുജറാത്തില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. ഒപ്പം തന്നെ കൂട്ടുക്കാരിയുമുണ്ട്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തു.

ജയസൂര്യ ചിത്രമായ ഈശോയാണ് നമിതയുടെ അടുത്ത റിലീസ്. ഒ.ടി.ടി റിലീസായി സോണി ലൈവിലാണ് സിനിമ എത്തുന്നത്.

Leave A Reply