Roal

കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍

കിളികൊല്ലൂര്‍: കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍.ചാത്തിനാംകുളം ചന്ദനത്തോപ്പ് പിറങ്ങാട്ട് താഴതില്‍ കുമാര്‍ എന്ന അനില്‍കുമാര്‍ (42) ആണ് കിളികൊല്ലൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

Leave A Reply