Roal

‘ആശങ്ക…’; കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

 

ഡൽഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റതിനെ തുടർന്ന് താൻ വീട്ടിൽ നിരീക്ഷണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞ ജൂണിലും പ്രിയങ്ക ഗാന്ധിയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിന്നു.

 

Leave A Reply