Roal

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

വടക്കേക്കാട്(തൃശ്ശൂര്‍): പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍. ഞമനേങ്ങാട് കൊഴക്കി വീട്ടില്‍ വിഷ്ണു(24)നെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave A Reply