ദുരിതമേഖലകളിൽ കരുതലിന്റെ കൈത്താങ്ങേകി അഗ്നിരക്ഷാസേന

കോട്ടയം: കനത്തമഴയിലും കെടുതികളിലും രക്ഷാപ്രവർത്തനത്തിനു കരുത്തായി കോട്ടയം ജില്ലയിലെ അഗ്നി രക്ഷാ സേന.
361 അംഗങ്ങളുള്ള ജില്ലയിലെ അഗ്നിരക്ഷാസേനയിലെ 352 പേരും ജില്ലയിലെ മലയോരമേഖലകളിലടക്കം കനത്തമഴയെ അവഗണിച്ചും രക്ഷാപ്രവർത്തനങ്ങൾക്കു മുന്നിട്ടുനിന്നു.
100 ആപത് മിത്ര, സിവിൽ ഡിഫൻസ് അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
Leave A Reply