നാടുകാണി അല്‍ മഖര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ

തളിപറമ്പ:തളിപറമ്പ നാടുകാണി അല്‍ മഖര്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. സ്‌കൂളിലെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പുറത്ത് നിന്നും കൊണ്ട് വന്നു കഴിച്ച ഭക്ഷണത്തിലാണ് മായം കലര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

വിദ്യാര്‍ത്ഥികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

 

Leave A Reply