ജി -ടെക് കംപ്യൂട്ടര്‍ എഡ്യൂക്കേഷന്‍ കൊല്ലം ജില്ലാ കലോത്സവം നാളെ

കൊട്ടാരക്കര: ജി -ടെക് കംപ്യൂട്ടര്‍ എഡ്യൂക്കേഷന്‍ കൊല്ലം ജില്ലാ കലോത്സവം കൊട്ടാരക്കര ധന്യ ഓഡിറ്റോറിയത്തില്‍ നാളെ നടക്കുമെന്ന് സ്ഥാപന മേധാവികള്‍ പത്രസമ്മേളനത്തിതില്‍ അറിയിച്ചു.

കലോല്‍സവത്തിന്റെ ഉദ്ഘാടനം മുന്‍ എംഎല്‍എ ആയിഷ പോറ്റി നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ എ . ഷാജു, സിരിയല്‍ സിനിമ താരം ശരത് ശ്രീഹരി, ഹബീബ് മുഹമ്മദ്, രഞ്ജിത്.സ് തുടങിയവര്‍ പങ്കെടുക്കും. ജില്ലയിലെ പതിനാറ് ജി-ടെക് സെന്ററുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ കലോല്‍സവത്തില്‍ പങ്കാളികളാകും.

 

Leave A Reply