അമ്മ 46 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നു

ആലപ്പുഴ: 46 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞുകൊന്നു. ഹരിപ്പാട് മണ്ണാര്‍ശാലയിലാണ് സംഭവം.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കുട്ടിയുടെ അമ്മ ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Leave A Reply