പ്രശസ്ത കഥകളി ഗായകന്‍ മുദാക്കല്‍ ഗോപിനാഥന്‍ നായര്‍ (90) അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കഥകളി ഗായകന്‍ മുദാക്കല്‍ ഗോപിനാഥന്‍ നായര്‍ (90) അന്തരിച്ചു. സംസ്‌കാരം വൈകിട്ട് ആറിന് വെഞ്ഞാറമൂടിലെ വീട്ടുവളപ്പില്‍ നടക്കും.

കഥകളി സംഗീതത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് പാടുന്ന ചുരുക്കം ചില ഗായകരിലൊരാളാണ് മൂദാക്കല്‍ ഗോപിനാഥന്‍ നായര്‍. 2005ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയിരുന്നു.

 

Leave A Reply