സാരിയിൽ കിടിലം ഡാൻസുമായി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി

സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരമാണ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി. മുന്‍പ് ടിക്ടോക്കുമായി നിറഞ്ഞുനിന്ന കല്യാണി പിന്നീട് ഡാന്‍സ് വീഡിയോയുമായി എത്തുകയായിരുന്നു .
കറുപ്പ് സാരിയില്‍ കലക്കന്‍ ഡാന്‍സുമായുള്ള വീഡിയോയുമായാണ് കല്യാണി ഇപ്പോള്‍ എത്തിയിരിക്കുന്നത്.

ഒരു ഹിന്ദിപ്പാട്ടിനാണ് കല്യാണി ചുവടുവയ്ക്കുന്നത്. അതിമനോഹരമായി നൃത്തം ചെയ്യുന്ന ആളാണ് കല്യാണി. എപ്പോഴായിരിക്കും കല്യാണിയുടെ സിനിമ പ്രവേശം എന്നാണ് ആരാധകര്‍ ചോദിക്കുന്നത് . വൈകാതെ അതും സംഭവിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

Leave A Reply