ബൈക്ക് യാത്രികൻ മരിച്ച സംഭവം; ദേശിയപാതകളിലെ കുഴികളടയ്ക്കാന്‍ ഹൈക്കോടതി നിർദേശം

കൊച്ചി: ദേശിയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ.

കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ദേശിയപാതകളിലെ  കുഴികളടയ്ക്കാന്‍ എന്‍.എച്ച്.എ.ഐ കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.

അമിക്കസ്‌ക്യൂറി വഴിയാണ് നിര്‍ദേശം നല്‍കിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.

 

Leave A Reply