രാം പൊതിനേനി ചിത്രം ‘ദി വാരിയർ’ : ബുള്ളറ്റ് ഗാനത്തിൻറെ വീഡിയോ പുറത്തിറങ്ങി

എൻ ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ‘ദി വാരിയർ’ എന്ന ദ്വിഭാഷാ ആക്ഷൻ എന്റർടെയ്‌നറിലൂടെ റാം പോതിനേനി തന്റെ ആരാധകരെ രസിപ്പിച്ചു. ജൂലൈ 14 ന് ചിത്രം റിലീസ് ചെയ്തു. സിനിമയിലെ പുതിയ വിഡിയോ  ഗാനം പുറത്തിറങ്ങി ,

യൂട്യൂബിൽ വൻ റെക്കോർഡുകൾ സൃഷ്ടിച്ച ബുള്ളറ്റ് ഗാനത്തിൻറെ വീഡിയോ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ റാം പോതിനേനി പോലീസ് ആയിട്ടാണ് എത്തുന്നത്.

Leave A Reply